Sreekovil

പുലിമുഖത്ത് ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം

പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം

പുലിമുഖത്ത്
ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം

അമ്മേ നാരായണ ദേവി നാരായണ

ആമുഖം

 
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തഴവ പ്രദേശത്ത് ആദിത്യ വിലാസം സ്കൂളിന് വടക്കുമാറി സ്ഥിതിചെയ്യുന്ന ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രമാണ് പുലിമുഖത്ത് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം.
ഭദ്ര ഭഗവതിയുടെ വിശേഷാല്‍ പ്രതിഷ്ഠയും ചിറ്റമ്പരവും കൊടിമരവും മുമ്പിൽ വിശാലമായ കുളവും നാലമ്പലത്തിനുള്ളിൽ ഗണപതി ഭഗവാനും നാലമ്പലത്തിന് പുറത്തായി യക്ഷിയമ്മയും മാഡസാമ്മയും ബ്രഹ്മരക്ഷസും നാഗ ദൈവങ്ങളുടെയും പ്രതിഷ്ഠയോടുള്ള ക്ഷേത്രമാണിത് 
മീനമാസത്തിലെ ഭരണി നാളിലാണ് ക്ഷേത്രത്തിലെ തിരുവുത്സവം, ക്ഷേത്രത്തിൽ ചൊവ്വ വെള്ളി ദിവസങ്ങളിലായി വിശിഷ്ടമായ ശ്രീഭദ്ര വിളക്ക് പൂജ നടന്നു വരാറുണ്ട്. വിവാഹങ്ങളും മറ്റ് ചടങ്ങുകളും മറ്റ് ആവശ്യങ്ങൾക്കുമായി ആഡിറ്റോറിയം സദ്യാലയവും ക്ഷേത്രത്തിൽ ലഭ്യമാണ്.
 
ചരിത്രം / ഐതിഹ്യം
പ്രധാന പ്രതിഷ്ഠകൾ

  1. ഭദ്ര ഭഗവതി
  2. (ഉപദേവതകൾ) ഗണപതി, ബ്രഹ്മരക്ഷസ് യക്ഷിയമ്മ, മാടസ്വാമി, നാഗദേവങ്ങൾ

വിശേഷാൽ പൂജകൾ

  1. കുങ്കുമാർച്ചന
  2. രക്തപുഷ്പാഞ്ജലി
  3. ശത്രുസംഹാര പുഷ്പാഞ്ജലി
  4. സ്വയംവരപുഷ്പാഞ്ജലി
  5. ശ്രീഭദ്രവിളക്ക്
  6. ചുറ്റുവിളക്ക്
  7.  നൂറും പാലും

വിശേഷാൽ ദിവസങ്ങൾ

  1. മീനമാസത്തിലെ ഭരണി നാളിൽ തിരുവുത്സവം
  2. മിഥുനമാസത്തിലെ മകയിരം നാളിൽ പ്രതിഷ്ഠ വാർഷികം
  3. ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞാനം

പ്രധാന വഴിപാടുകൾ
  1. വിദ്യാസരസ്വതി അർച്ചന
  2. ശത്രുസംഹാരാർച്ചന
  3. മാടൻസ്വാമി പൂജ
  4. യക്ഷിയമ്മ പൂജ
  5. ബ്രഹ്മരക്ഷസ് പൂജ
  6. ഉദയാസ്തമന പൂജ
  7. മീനൂട്ട്
  8. ചന്ദനം ചാർത്ത് ഭഗവതിക്ക്
  9. ചന്ദനം ചാർത്ത് ഗണപതിക്ക്
മേൽശാന്തി

  1. ബ്രഹ്മശ്രീ സുരേഷ് നമ്പൂതിരി തോട്ടത്തിൽ ഇല്ലം

ക്ഷേത്രം തന്ത്രി

  1. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുളക്കട വടശ്ശേരി മഠം നാരായണൻ പോറ്റി.

ഭാരവാഹികൾ