
Temples Around the World
കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളുടെ വിശേഷങ്ങൾ, ആഘോഷങ്ങൾ, പ്രത്യേകതകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
Temples
Troops & Events
News
Featured Temples
Recently Updated Temples
VAAKA MUSIC BAND
VAAKA MUSIC BAND kochin പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം VAAKA MUSIC BAND KOCHIN Introduction Vaaka Music Band is Kerala based multi-genre music band,founded in 2022 by a group musical students from the college R.L.V College Of Music And Fine Arts, Thrippunithra, Ernakulam. This Band become more popular through the Comedy Utsav television show which telecasted in […]
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം
പോരുവഴി പെരുവിരുത്തി മലനട പോരുവഴി പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം പോരുവഴി പെരുവിരുത്തി മലനട പോരുവഴി ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ആമുഖം ഇതിഹാസമായ മഹാഭാരതത്തിലെ പ്രധാനിയാണ് അദ്ദേഹം. രാജാവായ ധൃതരാഷ്ട്രരുടെയും ഗാന്ധാരി രാജ്ഞിയുടെ 100 പുത്രന്മാരിൽ ഒന്നാമൻ കൗരവരിലെ തലവൻ സാക്ഷാൽ ദുര്യോധനൻ. ദുര്യോധന സങ്കല്പത്തിൽ അപ്പൂപ്പനെ ആരാധിക്കുന്ന ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൊല്ലം ജില്ലയിൽ പോരുവഴി ദേശത്തെ പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കിയ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ട […]
ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം, കരിന്തോട്ടുവ
ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം കരിന്തോട്ടുവ പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം കരിന്തോട്ടുവ, പെരുവേലിക്കര ഓം ഭദ്രകാളിയെ നമഃ ഓം ഭുവനേശ്വരിയെ നമഃ ആമുഖം ദേവഹിതം ചിന്തിച്ചതിൽ നിന്നും ശ്രീ ഭുവനേശ്വരി ദേവിയും ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പെരുവേലിക്കര കരിന്തോട്ടുവയിൽ സ്ഥിതിചെയ്യുന്ന പുണ്യപുരാതനമായ ക്ഷേത്രമാണ് ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം. മഹാദേവനും ധർമ്മശാസ്താവ് ഉൾപ്പെടെ ഏഴോളം ഉപദേവത പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം കരിന്തോട്ടുവ, പെരുവേലിക്കര Ph: 9605207047 Previous Next […]
തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം
തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം പടിഞ്ഞാറേ കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം പടിഞ്ഞാറേ കല്ലട ഓം നമശിവായ: ആമുഖം ദക്ഷിണ കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം. കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ നടുവിലക്കര വാർഡിൽ സ്ഥിതി ചെയ്യുന്നു ഈ പുണ്യ ക്ഷേത്രം. ക്ഷേത്രങ്ങളുടെ നാട് എന്ന വിശേഷണത്തിന് അനുഗ്രഹമായി ശാലീനവും പ്രകൃതിരമണീയവുമായി ഒഴുകുന്ന കല്ലടയാർ ഈ നാടിന് ഹരിതാഭം ആക്കുമ്പോൾ […]
പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം, പവിത്രേശ്വരം
പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം പവിത്രേശ്വരം പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം പവിത്രേശ്വരം ഓം നമശിവായ: ആമുഖം പുണ്യ പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലം ജില്ലയിൽ പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമായി ശ്രീ മഹാദേവനും കിഴക്കോട്ട് ദർശനമായി ശ്രീ പാർവതി ദേവിയും ഒരേ ശ്രീലകത്തിൽ കുടികൊള്ളുന്ന പുരാതനമായ ക്ഷേത്രമാണിത്. നൂറ്റാണ്ടുകളുടെ പഴമയുടെ പെരുമയേറുന്ന ക്ഷേത്രമാണ് ശ്രീ മഹാദേവർ ക്ഷേത്രം എന്ന് ചരിത്രങ്ങളിൽ പറയപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രങ്ങളിൽ […]
ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം ചീക്കൽകടവ്, കിഴക്കേക്കല്ലട
ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം ചീക്കൽകടവ്, കിഴക്കേക്കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം ചീക്കൽകടവ്, കിഴക്കേക്കല്ലട ഓം ഭദ്രകാളിയെ നമം: ആമുഖം ശരണാഗതർക്ക് സമാശ്രയമേകുന്ന കാരുണ്യ മൂർത്തിയും ആശ്രിതർക്ക് അഭയമരുളുന്ന ഇഷ്ടവരദായനിയും ജീവിതദുഃഖത്താൽ മനംനൊന്ത് വിളിക്കുന്ന ഭക്തർക്ക് കിട്ടുന്ന മനശാന്തിയോളം മറ്റൊന്നില്ല എന്നതിനുതെളിവായി കല്ലടയാറിന്റെ തീരത്ത് കുടികൊള്ളുന്ന പുണ്യപുരാതനമായ വടക്കോട്ട് ദർശനമുള്ള ചുരുക്കം ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് കിഴകെ കല്ലട ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം. വടക്കോട്ട് ദർശനമുള്ള ഭദ്രകാളി […]
ഇലവൂർക്കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം
ഇലവൂർക്കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം താഴം, കിഴക്കേക്കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം ഇലവൂർക്കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം താഴം, കിഴക്കേക്കല്ലട ഓം നമ ശിവായ ആമുഖം ശ്രീ കണ്ടകർണസ്വാമിയുടെ പ്രതിഷ്ഠയുടെ കൂടി കല്ലടയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇലവൂർ കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം ഈ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടുകൂടി കല്ലട ദേശത്തിലെ 16 കരകളിലും ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഭഗവാന് സമർപ്പിക്കുന്ന ജലധാര ശ്രീകോവിൽ നിന്നും നേരിട്ട് കല്ലടയാറിലേക്ക് പതിക്കുന്നു എന്നത് ഈ ക്ഷേത്രത്തിലെഒരു പ്രത്യേകതയാണ്. […]
പുലിമുഖത്ത് ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം
പുലിമുഖത്ത് ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം തഴവ, കരുനാഗപ്പള്ളി പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം പുലിമുഖത്ത് ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം തഴവ, കരുനാഗപ്പള്ളി അമ്മേ നാരായണ ദേവി നാരായണ ആമുഖം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തഴവ പ്രദേശത്ത് ആദിത്യ വിലാസം സ്കൂളിന് വടക്കുമാറി സ്ഥിതിചെയ്യുന്ന ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രമാണ് പുലിമുഖത്ത് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം. ഭദ്ര ഭഗവതിയുടെ വിശേഷാല്‍ പ്രതിഷ്ഠയും ചിറ്റമ്പരവും കൊടിമരവും മുമ്പിൽ വിശാലമായ കുളവും നാലമ്പലത്തിനുള്ളിൽ ഗണപതി ഭഗവാനും […]
പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം പഴയാർ, കിഴക്കേക്കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം പൈങ്ങവേലി, കിഴക്കേക്കല്ലട ഓം നമോ നാരായണായ നമഃ ആമുഖം പുണ്യവും പരിപാവനവുമായ, ഗോശാല കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കിഴക്കേ കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം. ഗോപൂജ അടക്കമുള്ള നിരവധി പ്രത്യേക പൂജകൾ ഈ ക്ഷേത്രത്തിൽ നടത്തിവരാറുണ്ട്. കഴിഞ്ഞ 29 വർഷങ്ങളായി ശ്രീമദ് ഭാഗവത സപ്താഹ്യം നടക്കുന്ന ക്ഷേത്രമാണ് പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം. അടുത്തവർഷം ആഗസ്റ്റിൽ […]