പൈങ്ങവേലിയിൽ
ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
- പഴയാർ, കിഴക്കേക്കല്ലട
പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
പൈങ്ങവേലിയിൽ
ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
- പൈങ്ങവേലി, കിഴക്കേക്കല്ലട

ഓം നമോ നാരായണായ നമഃ
ആമുഖം
പുണ്യവും പരിപാവനവുമായ, ഗോശാല കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കിഴക്കേ കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം. ഗോപൂജ അടക്കമുള്ള നിരവധി പ്രത്യേക പൂജകൾ ഈ ക്ഷേത്രത്തിൽ നടത്തിവരാറുണ്ട്. കഴിഞ്ഞ 29 വർഷങ്ങളായി ശ്രീമദ് ഭാഗവത സപ്താഹ്യം നടക്കുന്ന ക്ഷേത്രമാണ് പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം. അടുത്തവർഷം ആഗസ്റ്റിൽ മുപ്പതാം വർഷം ആകുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞതോട് അനുബന്ധിച്ച് സത്രം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
വിവാഹങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്കുമായി ആഡിറ്റോറിയം സദ്യാലയവും ക്ഷേത്രത്തിൽ ലഭ്യമാണ്.
പുണ്യവും പരിപാവനവുമായ, ഗോശാല കൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കിഴക്കേ കല്ലട പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം. ഗോപൂജ അടക്കമുള്ള നിരവധി പ്രത്യേക പൂജകൾ ഈ ക്ഷേത്രത്തിൽ നടത്തിവരാറുണ്ട്.
കഴിഞ്ഞ 29 വർഷങ്ങളായി ശ്രീമദ് ഭാഗവത സപ്താഹ്യം നടക്കുന്ന ക്ഷേത്രമാണ് പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം. അടുത്തവർഷം ആഗസ്റ്റിൽ മുപ്പതാം വർഷം ആകുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞതോട് അനുബന്ധിച്ച് സത്രം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
വിവാഹങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്കുമായി ആഡിറ്റോറിയം സദ്യാലയവും ക്ഷേത്രത്തിൽ ലഭ്യമാണ്.
- ഗോശാലകൃഷ്ണൻ
- ഉപദേവതകൾ – ഗണപതി, രക്ഷസ്
- ഗോപൂജ
- ആന എഴുന്നള്ളത്ത്
- പുഷ്പഭിഷേകം
- പാൽപ്പായസം നേർച്ച
- കഥളി നിവേദ്യം
- ഹയഗ്രിവ
- കളഭചർത്ത്
- വെണ്ണ ചർത്ത്
- വെണ്ണ നിവേദ്യം
- മകര രോഹിണി മഹോത്സവം
- ശ്രീമദ് ഭഗവത് സപ്താഹയജ്ഞം
- ശ്രീകൃഷ്ണപ്രദക്ഷിണ ദീപം എല്ലാ ഞായറാഴ്ചയും
- വിദ്യാഗോപാല മന്ത്രാർച്ചന
- സ്വയംവരാർച്ചന
- ധന്യന്തരി അർച്ചന
- കഥളി നിവേദ്യം
- ഐക്യമത്യം
- ഇഷ്ട നിവേദ്യം
- അപ്പം മൂടൽ
- ബ്രഹ്മശ്രീ പ്രകാശ് പോറ്റി
- ബ്രഹ്മശ്രീ വാസുദേവൻ സോമയാജിപ്പാട്
- രതീഷ് – തുഷാര (പ്രസിഡന്റ്)
- പ്രഭാകരൻ പിള്ള – മഠത്തിൽ (സെക്രട്ടറി)
- രാധാകൃഷ്ണപിള്ള – ആരാധന (ഖജാൻജി)
- ശശിധരൻ – വിളയിൽ (വൈസ് പ്രസിഡന്റ്)
- രാജേന്ദ്രൻ പിള്ള – ശ്രീഭവനം (ജോ സെക്രട്ടറി)
- അഭിലാഷ് അനീഷ് – വിഹാർ (ജോ സെക്രട്ടറി)
കമ്മിറ്റി അംഗങ്ങൾ
- ഗോവിന്ദൻ നായർ – ഗോവിന്ദ വിലാസം
- രവീന്ദ്രൻ പിള്ള – രാഹുൽ നിവാസ്
- ബാബു – വിളയിൽ
- രഞ്ജിത്ത് – രവീന്ദ്ര വിലാസം
- വിഷ്ണു – വിളമ്പിൽ
- സുരേഷ് കുമാർ – ഇടവനത്തുണ്ടിൽ
- ശരത് – കുളത്തിൻകര
- അഭിജിത്ത് – പുതിയത് വാരിയത്ത്
- രാജേഷ് – ആലുംമൂട്ടിൽ
- സിദ്ധാർത്ഥ് – മങ്ങാട്
- മനോഹരൻ നായർ – ആഴാനഴികത്ത്
- ലൊക്കേഷൻ
- സമയക്രമം
- 06:00 AM - 00:00 AM
- Nearest Temple
- Nearest Tourist Spots